Trending

സന്ദീപ് വാര്യർ mla യുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു

 


പാലക്കാട്: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സമൂഹമാധ്യമങ്ങളിലൂടെ എംഎൽഎ വിവരം പങ്കുവെച്ചിട്ടുണ്ട്. 

ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛൻ എം വി ഗോവിന്ദവാര്യർ ഞങ്ങളെ വിട്ട് പോയെന്ന് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ