Trending

കൂമ്പാറ: പിച്ചംവീട്ടിൽ സൈദ് എന്നവർ മരണപ്പെട്ടു .

 


കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറ കൂമ്പാറ ബസാർ താമസിക്കുന്ന പിച്ചംവീട്ടിൽ സൈദ് എന്നവർ മരണപ്പെട്ടു .

ഭാര്യ - ഫാത്വിമ.

മക്കൾ - ഷെറീന, ഷെരീഫ, ഷാഹില.

പി വി മുസ്തഫ സഖാഫി യുടെ ജേഷ്ഠ സഹോദരനാണ് .

മയ്യിത്ത് നിസ്കാരം ഇന്നലെ ബുധനാഴ്ച രാത്രി 8:00-മണിക്ക് കുമ്പാറ ജുമാ മസ്ജിദിൽ നടന്നു. 

ഏറെ വർഷമായി അസുഖബാധിതനായതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു .

മയ്യിത്ത് ആനക്കല്ലുമ്പാറ തറവാട് വീട്ടിൽ (ഫൈസൽ പി വി ) വസതിയിൽ ആയിരുന്നു പൊതുദർശനo.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ