തിരുവമ്പാടി (കോഴിക്കോട്): തേറുപറമ്പ് താമസിക്കുന്ന നടുക്കണ്ടി ഹുസ്സൻ (ഉസ്സൻ) (85 വയസ്സ്) മഹല്ല് കാരണവർ മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം ഇന്ന് (21-05-2026- വ്യാഴാഴ്ച) രാത്രി 09:00- മണിക്ക് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: കുഞ്ഞിപ്പാത്തു.
മക്കൾ: സുബൈദ, സലീന, ശിഹാബ്, മുസ്തഫ, ഫിർദൗസ്, ഷമീർ.
മരുമക്കൾ: അലി (കൂടരഞ്ഞി), മൂസ (കൊടുവള്ളി), സാബിറ (ഈങ്ങാപ്പുഴ), നസീമ (പട്ടോത്ത്), മുഹ്സിന (തേറുപറമ്പ്), മുഹ്സിന (മുരിങ്ങംപുറായി).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
