കോഴിക്കോട്: താമരശ്ശേരി (കൂടത്തായി) ദീർഘകാലമായി കൂടത്തായി വലിയ ജുമാ മസ്ജിദ് പ്രസിഡണ്ടും തോട്ടത്തിൽ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന കൂടത്തായി പറശ്ശേരി താരകുളത്ത് ടി.കെ. മാമുഹാജി (73- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (02-03-2026- തിങ്കളാഴ്ച) രാത്രി 10:30 -ന് കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ
ഖബറടക്കം - കൂടത്തായി തോട്ടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ - ഫാത്തിമ .
മക്കൾ - പരേതയായ റാഷിദ. റഹീന , റഫീന , റമീഷ, റാനിയ.
മരുമക്കൾ - അഷ്റഫ് (എളേറ്റിൽ വട്ടോളി), അഷ്റഫ് (പടനിലം), അഷ്റഫ് (കൽപറ്റ ), ഷബീർ (കൊയിലാണ്ടി ) , ഷംനാസ് (പൂനൂർ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
