Trending

കാരമൂല: വെള്ളലശ്ശേരി മജീദ് (ബീച്ചി) മരണപ്പെട്ടു; മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 3:15ന്



മുക്കം (കോഴിക്കോട്): കാരമൂല മാവണ്ണ വെള്ളലശ്ശേരി മജീദ് (ബീച്ചി) മരണപ്പെട്ടു.

🏠 കാരമൂല യു.പി. സ്കൂളിന് പിറകുവശത്താണ് താമസം.

🕐 ഇന്ന് (14-06-2026, ഞായറാഴ്ച) പുലർച്ചെ 1 മണിയോടെ മുക്കം കെ എം സി ടി ഹോസ്പിപിറ്റലിൽ വെച്ച് ആയിരുന്നു മരണം.

🕌 മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ) വൈകിട്ട് 3:15-ന് കാരമൂല ജുമാ മസ്ജിദിൽ.

🤲 അല്ലാഹു പരേതന് പൊറുത്തു കൊടുക്കുകയും ഖബർ ജീവിതം സന്തോഷകരമാക്കുകയും ജന്നത്തുൽ ഫിർദൗസ് നൽകുകയും ചെയ്യട്ടെ.


إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ


▫️ കൂടുതൽ റിപ്പോർട്ടുകൾ വെബ്സൈറ്റിൽ പിന്നീട് വായിക്കാം.


മയ്യിത്ത് നിസക്കരിക്കാൻ അപേക്ഷിക്കുന്നു


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ