Trending

കാരക്കുറ്റി: വിളക്കോട്ടിൽ ഉമ്മാച്ച

 


മുക്കം (കോഴിക്കോട്): കൊടിയത്തൂർ കാരക്കുറ്റിയിലെ വിളക്കോട്ടിൽ ഉമ്മാച്ച (75- വയസ്സ്) നിര്യാതയായി.

🕌 മയ്യിത്ത് നിസ്കാരം: ഇന്ന് (ഞായറാഴ്ച) വൈകിട്ട് 04:30 -ന് കാരക്കുറ്റി സുന്നി മസ്ജിദിൽ - 4:45 ന് കൊടിയത്തൂർ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

ഭർത്താവ്: ഇ.കെ. മൂസ്സ

മക്കൾ: മുഹമ്മദ് കുഞ്ഞി സീതൾ (ഖത്തർ) , അഡ്വ. സജിമോൻ കാരക്കുറ്റി (ഖത്തർ)

സഹോദരങ്ങൾ: റസാഖ് (കൊടിയത്തൂർ ), ബിലാൽ , റൈഹാനത്ത്.

മരുമക്കൾ: സാലിഹത്ത് സി.എം. (ഊർക്കടവ്) തസ്നീബ സി.ബി. (തിരുവമ്പാടി).


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ