മാവൂർ (കോഴിക്കോട്): കൂളിമാട്: താഴത്ത് വീട്ടിൽ സെയ്തുട്ടിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (71-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്‌കാരം: ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 05.30 - ന് കൂളിമാട് ജുമാ മസ്ജിദിൽ.
മക്കൾ: ടി.വി. ബശീർ (ബ്രാഞ്ച് സെക്രട്ടറി, സി.പി.ഐ.എം കൂളിമാട്), ടി.വി. മുഹമ്മദ് ഷാഫി (അധ്യാപകൻ, പുത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ), ഖദീജ, ഷൗഖത്ത് (ഖത്തർ), മുഹമ്മദ് ഹബീബ്, മുഹമ്മദ് അക്ബർ, ഹനീഫ (ഖത്തർ).
മരുമക്കൾ: മെഹനാസ് (പന്നൂർ), ലിസീന (കിഴക്കോത്ത്), മുഹമ്മദലി ചെറുവാടി (ഖത്തർ), സബീല (ചേലക്കോട്), സഫരിയ (കാപ്പാട്), സ്വാലിഹ് (മാവായി), ഷാഹിദ (ഓമശ്ശേരി).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
