Trending

മുക്കം കുറ്റിപ്പാല സ്വദേശി ഉണ്ണിമോയി നിര്യാതനായി

 


മുക്കം ( കോഴിക്കോട്): കുറ്റിപ്പാല സ്വദേശി  ചക്കിപറമ്പിൽ ഉണ്ണിമോയി (75- വയസ്സ്) മരണപ്പെട്ടു. കൊല്ലം ജില്ലയിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം.

മയ്യിത്ത് ഖബറടക്കം കൂടരഞ്ഞി കോലോത്തുംകടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മയ്യിത്ത് നിസ്കാരം ഇന്ന് (12-05-2026-ചൊവ്വാഴ്ച) രാവിലെ 09:00 മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ .

ഭാര്യ: ആമിന  പുത്തൻവീട്ടിൽ (പരേത).

മക്കൾ :നസീമ

മരുമകൻ  :ഷാൻ

കൂടരഞ്ഞി കോലോത്തും കടവിൽ താമസിക്കുന്ന മേലേതിൽ സുജാർ എന്ന വരുടെ എളാപ്പയാണ്, പരേതൻ.

സുജാറിൻ്റെ വസതിയിലേക്കാണ് മയ്യിത്ത് കൊണ്ടുവരുന്നത് രാത്രി 10 മണിയോടെ  മയ്യിത്ത് കോലോത്തു കടവ് സുജാറിൻ്റെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.

പരേതൻ ദീർഘ കാലം കൂടരഞ്ഞി ഗോകുലം ഹോട്ടലിന് സമീപം ലോട്ടറി കച്ചവടം നടത്തിയിരുന്നു.

അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ... ആമീൻ. മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു🤲




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ