മലപ്പുറം : മുതിരമണ്ണ വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും,
മുൻ പ്രവാസിയുമായിരുന്ന
താഴെക്കോട്
മുതിരമണ്ണ പരേതരായ വലിയ കുഞ്ഞമ്മദ്, ആമിന, ദമ്പതികളുടെ മകൻ പൂക്കോടൻ അബൂബക്കർ (62)മരണപ്പെട്ടു.
ഭാര്യ :സുബൈദ
അക്കര തേക്കിൻക്കോട്, പെരിന്തൽമണ്ണ.
മക്കൾ :ശിഹാബുദ്ദീൻ,
സിറാജുദ്ദീൻ,സൈഫുദ്ദീൻ
മരുമക്കൾ :
ബവിഷ( കാസർക്കോട്)
ആദില (വാട്ടുപാറ - തേക്കിൻക്കോട്),
ഖബറടക്കം :
(17 -01-2022 -തിങ്കളാഴ്ച) വൈകിട്ട് 04:00 - മണിക്ക് മുതിരമണ്ണ
ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
