കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറ സ്വദേശി മാധവൻചന്തപുര (87-വയസ്സ്) നിര്യാതനായി.
സംസ്കാരം: ഇന്ന് (10-06-2026- ബുധനാഴ്ച) പകൽ 11:00- മണിക്ക് സ്വ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ നടക്കും.
ഭാര്യ: കല്യാണി
മക്കൾ: രാജമ്മ, മോഹനൻ, സുധേവൻ, ഉഷ.
🌹 പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. 🌹
ആദരാഞ്ജലികൾ 🙏🏻🕯️
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
