Trending

കൈതപ്പൊയിൽ: ആനോറ പൊയിൽ എ. പി. ഹംസ



പുതുപ്പാടി (കോഴിക്കോട്): കൈതപ്പൊയിൽ ആനോറ പൊയിൽ എ. പി. ഹംസ (63- വയസ്സ്) മരണപ്പെട്ടു.

🕌 മയ്യിത്ത് നിസ്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 7:00- മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ .

ചൊവ്വാഴ്ച മരണപ്പെട്ട ഈസ്റ്റ് കീഴക്കോത്ത് ഉണ്ണിമൊയിൻക്കായുടെ അനുജനാണ്. ശരീരാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതാണ്.

പിതാവ്: വക്കത്ത് ഉസയിൻ. 

ഭാര്യ: ഒ.സി ഹുസ്സൻ മകൾ  ആയിശ ബീബി   കുറ്റിക്കടവ് 

മക്കൾ: ഡോ. എ. പി. സുനൈന, എ. പി. ഉനൈസ്, എ. പി. അൻസില 

മരുമകൻ: ഡാനിഷ്


🤲 അല്ലാഹു പരേതന്‍ പൊറുത്തുകൊടുക്കുകയും വിശാലമായ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ. കുടുംബാംഗങ്ങള്‍ക്ക് ഈ വേര്‍പാടിന്റെ ദുഃഖം സഹിക്കാനുള്ള ക്ഷമയും ശക്തിയും നല്‍കട്ടെ. ആമീന്‍.



കഴിയുന്നവർ ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കാനും, ദുആയിൽ ഉൾപ്പെടുത്താനും അപേക്ഷിക്കുന്നു 



*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ