Trending

കുഞ്ഞോൻ തങ്ങൾ കൊന്നാർ ഓർമ്മയായി

 


മാവൂർ (കോഴിക്കോട്): കൂളിമാട് കൊന്നാർ സയ്യിദ് പൂക്കുഞ്ഞി കോയ തങ്ങൾ (കുഞ്ഞോൻ തങ്ങൾ കൊന്നാർ) (46) ഓർമ്മയായി.

🕌 മയ്യിത്ത് നിസ്കാരം: (10-06-2026-ബുധനാഴ്ച) രാവിലെ 8:00 മണിക്ക് കൂളിമാട് മഹല്ല് ജുമാ മസ്ജിദിൽ.

ഖബറടക്കം: കൊന്നാർ മഖാം ഖബർസ്ഥാനിൽ.

മർഹൂം കൊന്നാർ കെ സി വി. തങ്ങളുടെ മകനും, കൂളിമാട് മസ്ജിദുൽ അഹ്ദൽ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: സയ്യിദത്ത് ഹാജറ ബീവി (പെരുമണ്ണ)

മക്കൾ: സയ്യിദ് ജലാലുദ്ധീൻ, റഹ്‌മത്ത് ബീവി, സയ്യിദ് ജഹ്ഫർ സാദിഖ്, സയ്യിദ് ഹുസൈൻ തങ്ങൾ

സഹോദരങ്ങൾ: സയ്യിദ് സൽമാൻ തങ്ങൾ, സയ്യിദ് ഹാഷിം കോയ തങ്ങൾ, ശഹർബാൻ ബീവി, നദീറ ബീവി, ഖൗലത്ത് ബീവി.

മരുമകൻ: സയ്യിദ് സൈഫുദ്ധീൻ അഹ്സനി (പെരിന്തൽമണ്ണ)

അല്ലാഹു മർഹൂമിന് മഗ്ഫിറത്തും മർഹമത്തും നൽകി വിശാലമായ സ്വർഗം പ്രദാനം ചെയ്യട്ടെ. കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ക്ഷമയും സഹനവും നൽകട്ടെ. ആമീൻ.


കഴിയുന്നവർ മർഹൂമിന് വേണ്ടി ദുആ ചെയ്യുകയും ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുകയും മയ്യിത്ത് നിസ്കരിക്കുകയും  ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🤲🏻





*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ