മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ മാതലത്ത് അബൂബക്കർ (74) നിര്യാതനായി.
മയ്യിത്ത് നിസ്കാരം: ഇന്ന് ( ചൊവ്വാഴ്ച) വൈകിട്ട് 04:30- ന് ഒതയമംഗലം ജുമാമസ്ജിദിൽ.
ഭാര്യ : സുലൈഖ തെയ്യത്തുംകടവ് .
മക്കൾ : അഷ്ക്കർ (ഖത്തർ), ഹാരിസ് (ചേന്ദമംഗല്ലൂർ HSS ), സ്വാലിഹ്(ഖത്തർ), ആരിഫ (മാവൂർ), അമീർ സുഹൈൽ(ഖത്തർ).
മരുമക്കൾ : നൗഷിന (MKH MMO VHSS മുക്കം), സുഹ്റ (മോങ്ങം), ജസ്ല (ചേന്ദമംഗല്ലൂർ), ഹനീന (കാപ്പാട്).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
