Trending

മലയമ്മ: കുന്നത്ത് ഹംസ മരണപ്പെട്ടു.

 


കോഴിക്കോട് (ചാത്തമംഗലം): മലയമ്മ കുന്നത്ത് ഹംസ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം: (12-05-2026 -ചൊവ്വാഴ്ച) രാവിലെ 9:30 ന് -മലയമ്മ ജുമാമസ്ജിദിൽ.

ഭാര്യ: കദീജ

മക്കൾ: റിയാസ് (ദുബായ്), അജ്മൽ, റഹീസ്

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ