മുക്കം (കോഴിക്കോട്) :
━━━━━━━━━━━━━━━
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പുറമണ്ണിൽ അബ്ദുറഹ്മാൻ മൗലവി (75) മരണപ്പെട്ടു.
🕌 മയ്യിത്ത് നിസ്കാരം: ഇന്ന് (വെള്ളിയാഴ്ച)
രാവിലെ 10 :00- മണിക്ക് കഴുത്തൂട്ടിപ്പുറായ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ദീർഘകാലം കൊടിയത്തൂർ, മാവൂർ ഉൾപ്പെടെ വിവിധ പള്ളികളിലും മദ്റസകളിലും സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ : ഫാത്തിമ കഴുത്തൂട്ടിക്കൽ (പുന്നക്കൽ)
മക്കൾ :സാലാഹുദ്ധീൻ (സൗദി അറേബ്യ), അബുലൈസ് (എഞ്ചിനീയർ – അനാർക്ക് ബിൽഡേഴ്സ്), ഷഹർ ബാൻ, നസീറ (സ്റ്റാഫ് നേഴ്സ്, മെഡിക്കൽ കോളേജ് കോഴിക്കോട്), നാദിയ
സഹോദരങ്ങൾ :പരേതനായ കോയക്കുട്ടി (ആനയാംകുന്ന്), ആയിഷക്കുട്ടി (എടവണ്ണപ്പാറ), ആമിനക്കുട്ടി (നെല്ലിക്കാപറമ്പ്)
മരുമക്കൾ :അക്ബർ (കുനിയിൽ), ഷാജഹാൻ മേലപറമ്പിൽ കുനിയിൽ (ജിദ്ദ), ജസീം കാഷീരി കുനിയിൽ (ഖത്തർ), ആദില ബാനു അക്കരപറമ്പിൽ (ഓമാനൂർ).
🤲🏻 അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം വിശാലമാക്കി സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ. മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
