കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി - മണിമല സ്വദേശി കാളിയാനിൽ അബ്ദുൽ അസീസ് (കുഞ്ഞുമോൻ - 76) നിര്യാതനായി.
ഖബറടക്കം: ഇന്ന് (വ്യാഴാഴ്ച) വൈകിട്ട്
04 :00 മണിക്ക് മണിമല ഏറത്തുവടകര ജുമാ മസ്ജിദിൽ .
മയ്യിത്ത് നെടുംകുന്നത്തുള്ള മകന്റെ വസതിയിൽ.
മക്കൾ: അഷ്‌റഫ്, അനീഷ, അരിഫ
മരുമക്കൾ: സലാജ്, ഷിയാസ്, നജീമ
🤲 اللهُ يَغْفِرُ لَهُ وَيَرْحَمُهُ
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മഹത്തായ പരലോക വിജയവും നൽകട്ടെ... ആമീൻ
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
