Trending

ആദം പടി : കോലോത്തും തൊടിക മുഹമ്മദ്

 


മുക്കം (കോഴിക്കോട്):

━━━━━━━━━━━━━━━

നെല്ലിക്കാപറമ്പ് ആദം പടി താമസിക്കുന്ന കോലോത്തും തൊടിക മുഹമ്മദ് (80-വയസ്സ്) (കൂമ്പാറ കാക്ക ) മരണപ്പെട്ടു.

🕌 മയ്യിത്ത് നിസ്കാരം:(09-05-2026- ശനിയാഴ്ച) ⏰ രാവിലെ 08:00- മണിക്ക് നെല്ലിക്കപ്പറമ്പ്  മസ്ജിദുന്നൂർ ജുമാ മസ്ജിദിൽ.

ഭാര്യ: അരീപ്പറ്റ മണ്ണിൽ ഖദീജ .

മക്കൾ: അബ്ദുൽ റഷീദ്, ഫിറോസ്, പരേതനായ ഹാരിസ്, ഷാക്കീർ (കൂടരഞ്ഞി- ഓട്ടൊ), സുഹറ, റസിയ.

സഹോദരങ്ങൾ: കുട്ടിയാലി (ചെറുവാടി), ഇമ്പിച്ചുമോയി (ഗോതമ്പ് റോഡ്), അബ്ദുള്ള (ചെറുവാടി), വിച്ചി പാത്തു (കുനിയിൽ), ആയിഷ (കൂമ്പാറ).

മരുമക്കൾ: സിദ്ദിഖ് (കൊടിയത്തൂർ), സറഫുന്നിസ (പുന്നക്കൽ), ഫായിസ (വടക്കുമുറി), ഷിഫാന (കുനിയിൽ ), റഷീദ് (കൂടരഞ്ഞി പരേതൻ).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ