താമരശ്ശേരി (കോഴിക്കോട്): കൂടത്തായി: പറശ്ശേരി പുൽപറമ്പിൽ പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ മറിയ ഹജ്ജുമ്മ (83- വയസ്സ്) മരണപ്പെട്ടു.
🕌 മയ്യിത്ത് നിസ്കാരം: ഇന്ന്
📅 15-06-2026 (തിങ്കൾ)
⏰ രാവിലെ 9:00 മണിക്ക്
കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദിൽ.
മക്കൾ:▪️ പി.പി. കുഞ്ഞമ്മദ് ഹാജി (ഓമശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, കൂടത്തായി പുറായിൽ വലിയ ജുമഅത്ത് പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറി), ▪️ പി.പി. ജുബൈർ (കർഷകസംഘം കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ്)▪️ ആയിശു▪️ സുഹറ▪️ പരേതനായ പി.പി. മാമു (പോസ്റ്റ് മാസ്റ്റർ).
സഹോദരങ്ങൾ:▪️ പി.പി. കുഞ്ഞായിൻ ഹാജി (ഡി.സി.സി. ജനറൽ സെക്രട്ടറി)▪️ പി.പി. മുഹമ്മദ്▪️ പരേതരായ പി.പി. സെയ്ത് ഹാജി, പി.പി. പോക്കർകുട്ടി, പി.പി. അഹമ്മദ് കുട്ടി മാസ്റ്റർ, കദീശകുട്ടി (മണ്ണിൽതൊടിക അണ്ടോണ), കുഞ്ഞിപാത്തുമ്മ (ഇന്താട് വട്ടോളി)
മരുമക്കൾ:▪️ മുഹമ്മദ് ചെലവൂർ. (റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊടുവള്ളി ബ്ലോക്ക്)▪️ റജീന (നെരോത്ത്, പൂനൂർ)▪️ മുംതാസ് (വള്ളിക്കാട്, വടകര)▪️ പരേതരായ ഷറഫുദ്ധീൻ (മാത്തോട്ടം)▪️ ഷമീമ (പയ്യോളി)
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂർ പൗത്രനാണ്.
🤲 അല്ലാഹു മഹതിക്ക് പൊറുത്തു കൊടുക്കുകയും ഖബർ ജീവിതം വിശാലമാക്കുകയും സ്വർഗം നൽകുകയും ചെയ്യട്ടെ. ആമീൻ. മയ്യിത്ത് നിസ കരിക്കാൻ അപേക്ഷിക്കുന്നു
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
