മുക്കം (കോഴിക്കോട്) : നെല്ലിക്കാപറമ്പ് ആര്യം പറമ്പത്ത് പരേതനായ കുട്ടിഹസ്സൻ എന്നവരുടെ ഭാര്യ ആയിഷ ബീവി (86 വയസ്സ്) മരണപ്പെട്ടു.
🕌 മയ്യിത്ത് നിസ്കാരം :ഇന്ന് (28-05-2026-വ്യാഴാഴ്ച) രാവിലെ 06:00 മണിക്ക് നെല്ലിക്കാപറമ്പ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
മക്കൾ : മൊയ്തീൻ (റിട്ട. BSNL ഓഫീസർ) , മുഹമ്മദ് കുട്ടി (മുക്കം സർവീസ് സഹകരണ ബാങ്ക് മാനേജർ) , അബ്ദുള്ളക്കുട്ടി, റുക്കിയ, സഫിയ, നഫീസ, ഫാത്തിമ.
മരുമക്കൾ : ഫാത്തിമ, താജുന്നിസ, ജുനൈദ, പരേതനായ അബ്ദു സലാം, നാസർ, മോയിൻ.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
