മുക്കം (കോഴിക്കോട്): കുമാരനെല്ലൂർ വാര്യംകണ്ടിയിൽ കൃഷ്ണൻ (90-വയസ്സ്) നിര്യാതനായി.
സംസ്കാരം: ഇന്ന് (27-05-2026-ബുധനാഴ്ച) രാവിലെ 10 മണിക്ക് കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ഓടത്തെരുവ് ശ്മശാനത്തിൽ.
ഭാര്യ : ദേവകി (പരേത)
മക്കൾ : ഷൈലജ, സുരേഷ്
മരുമക്കൾ : ഗോപാലൻ, ഷാബിത
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌷
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
