Trending

🕋 ഹജ്ജ് കർമ്മത്തിനിടെ ഓമശ്ശേരി സ്വദേശി മക്കയിൽ നിര്യാതനായി 🕋

 


ഓമശ്ശേരി (കോഴിക്കോട്): ഹജ്ജ് കർമ്മത്തിനായി വിശുദ്ധ നഗരമായ മക്കയിലെത്തിയ ഓമശ്ശേരി സ്വദേശി നിര്യാതനായി.

ഓമശ്ശേരി പുത്തൂർ കൊയിലാട് സ്വദേശി മുഹമ്മദ് മുസ്ലിയാർ (65) ആണ് അന്തരിച്ചത്.

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുന്നതിനിടെ താമസ സ്ഥലമായ റൂമിൽ വിശ്രമിക്കവെയാണ് മരണപ്പെട്ടത്.

ഭാര്യ: നഫീസ

മക്കൾ:

ഷംസുദ്ദീൻ, ഷറഫുദ്ദീൻ, സൈനുദ്ദീൻ, സിറാജുദ്ദീൻ, സൈഫുന്നിസ

മരുമക്കൾ:

അബ്ദുൽ ഖാദർ (ആലിൻതറ), ഷഹാന (വല്ലത്തായിപ്പാറ), ഫസ്ന (മുണ്ടുപാറ), ഷിഫ്ന (അരീക്കോട്)


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ