Trending

ഉളിയാടൻ കുന്നുമ്മൽ യു.കെ. മൂസ



പുതുപ്പാടി  (കോഴിക്കോട്): കൈതപൊയിൽ: വേഞ്ചേരി താമസിക്കുന്ന ഉളിയാടൻ കുന്നുമ്മൽ യു.കെ. മൂസ (70-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം: ഇന്ന് (05-06-2026-വെള്ളിയാഴ്ച) പകൽ 11:00- മണിക്ക് വേഞ്ചേരി ജുമാ മസ്ജിദിൽ 11:30 ന് കൈതപൊയിൽ ഖബർ സ്ഥാൻജുമാ മസ്ജിദിൽ.

ഭാര്യ: പാത്തുമ്മ

മക്കൾ: ആയിഷ, നഫീസത്ത്, അൻസാർ

സഹോദരങ്ങൾ: സൈനബ, മറിയക്കുട്ടി, പരേതനായ ഹുസൈൻ, അബ്ദു

മരുമക്കൾ: മുഹമ്മദ് (ചന്ദനലോട്), ജലീൽ, അസ്മിയ (താമരശ്ശേരി).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ