Trending

കൈത്തൂട്ടിമുക്ക്: എരഞ്ഞോട്ടുമ്മൽ മുഹമ്മദ് ഹാജി മരണപ്പെട്ടു.



ചാത്തമംഗലം (കോഴിക്കോട്): അരയങ്കോട്, അരയങ്കോട് മുക്ക് വെള്ളലശ്ശേരി  കൈത്തൂട്ടിമുക്ക് എരഞ്ഞോട്ടുമ്മൽ മുഹമ്മദ് ഹാജി മരണപ്പെട്ടു.

മയ്യിത്ത് നിസ്‌കാരം: (23-05-2026-ശനിയാഴ്ച) രാവിലെ 09:00- മണിക്ക് മുക്കിൽ ജുമാമസ്ജിദിൽ. 09.30 ന്, അരയങ്കോട് ഖബർസ്ഥാൻ ജുമാമസ്ജിദിൽ .


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ