Trending

ചേന്ദമംഗല്ലൂർ : പറപ്പൊയിൽ റാബിയ മരണപ്പെട്ടു.

 


മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ കൊളങ്ങരത്തൊടിക അബ്ദുറഹിമാൻ്റെ ഭാര്യ പറപ്പൊയിൽ റാബിയ (49- വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം! ഇന്ന് ( 23-05-2026- ശനിയാഴ്ച)   ശനി രാവിലെ 10 :00- മണിക്ക് ഒതയമംഗലം ജുമാ മസ്ജിദിൽ

മക്കൾ: ഷിറാസ് (ദുബൈ), ഹിജാസ് (ബാംഗ്ലൂർ ) ഷഹബാസ് .

സഹോദരങ്ങൾ: അബ്ദുൽ ഹമീദ്, അബ്ദുൽ കബീർ (സിജി), ഇസ്‌ഹാഖ്, ജാബിർ (KSEB നടുവണ്ണൂർ), സഫിയ , ജമീല.

മരുമക്കൾ: റാണിയ ഫസൽ മുറമ്പാത്തി, അൽഫ ശിഹാബ് എളമരം.

അല്ലാഹു സഹോദരിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ