കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറ പുളിന്താനത്ത് ഷിന്റോ - നീനു ദമ്പതികളുടെ പ്രിയ മകൻ ജെറോൺ റ്റി ഷിന്റോ (9) നിര്യാതനായി.
ഭൗതികദേഹം ഇന്ന് വൈകുന്നേരം 7:00- മണിയോടെ കൂമ്പാറ ടൗണിനടുത്തുള്ള വീട്ടിൽ എത്തിച്ച് പൊതുദർശനത്തിനായ് വെച്ചു.
സംസ്കാരം: നാളെ (23/05/2026 ശനിയാഴ്ച) പകൽ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പളളി സെമിത്തേരിയിൽ.
കുഞ്ഞിന്റെ വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പ്രാർത്ഥനാപൂർവ്വമായ അനുശോചനം 🌹
ചില വേർപാടുകളുടെ വേദന ഹൃദയത്തെ കൂടുതൽ നിശ്ശബ്ദമാക്കും…
കുഞ്ഞ് ജെറോണിന്റെ ഓർമ്മകൾ കുടുംബത്തിന് ഒരിക്കലും മായാത്ത സ്നേഹമായി നിലനിൽക്കും…
പ്രാർത്ഥനകളോടെ 🌹
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
