തിരുവമ്പാടി ( കോഴിക്കോട്): ആനന്ദശേരിയിൽ കെ സി ജോസഫ് (അപ്പച്ചൻ) നിര്യാതനായി.
സംസ്കാര ശുശ്രൂഷ (28/05/2026 വ്യാഴാഴ്ച്ച വൈകിട്ട് 4:00 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.
മക്കൾ: സാലി, ഷൈനി (റിട്ടയേർഡ് അധ്യാപികമാർ) ,
മരുമക്കൾ: സി എം ഫിലിപ്പ് (റിട്ടയേർഡ് അധ്യാപകൻ), ജോർജ് മണ്ണൂകുഴി, കൂടരഞ്ഞി
🌹 പ്രാർത്ഥനാഞ്ജലികൾ 🌹
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
