Trending

സൗത്ത് അരയങ്കോട്: കുറ്റികാട്ടിൽ മമ്മദ്കുട്ടി



മാവൂർ (കോഴിക്കോട്): സൗത്ത് അരയങ്കോട് കുറ്റികാട്ടിൽ മമ്മദ്കുട്ടി (75- വയസ്സ്) മരണപ്പെട്ടു

മയ്യിത്ത് നിസ്ക്കാരം: (29-05-2026-വെള്ളിയാഴ്ച) രാവിലെ 09.30 'ന് സൗത്ത് അരയങ്കോട് ജുമാ മസ്ജിജിദിൽ  ഖബറടക്കം താത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ

ഭാര്യ : ഫാത്തിമ .

മക്കൾ സലീന, ഖദീജ ,റസിയ, ഷാഹിന ,സാജിത , ഷമീന .

സഹോദരങ്ങൾ കുറ്റികാട്ടിൽ ആലി , പാത്തുമ്മ , പരേ തരായ കോയക്കുട്ടി, മുഹമ്മദ് ,അഹമ്മദ് കുട്ടി ,ഹംസ,

മരുക്കൾ: മുഹമ്മദ്, കോയമോൻ , മുനീർ, അബ്ദുല്ലഷിബി , അഷ്‌റഫ് പരേതനായ മരക്കാർ

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ