Trending

പുള്ളാവൂർ: ഒതയ മംഗലത്ത് മൂസ ഹാജി .



ചാത്തമംഗലം (കോഴിക്കോട്): പുള്ളാവൂർ കണ്ടങ്ങൽ താമസിക്കുന്ന ഒതയ മംഗലത്ത് മൂസ ഹാജി നിര്യാതനായി.

മയ്യിത്ത് നിസ്കാരം:📅 31-05-2026 ഞായർ

🕦 പകൽ 11:30 ന് 🕌പുള്ളാവൂർ ജുമാ മസ്ജിദിൽ

ഭാര്യ: ശരീഫ

മക്കൾ: ഫസൽ (സിവിൽ പോലീസ് ഓഫീസർ, ചേവായൂർ) , സൽമാൻ , നിയാസ് , ആഷിഖ് (സലാല) , ജൂറൈജ് .


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ