അരീക്കോട് (മലപ്പുറം): ഊരങ്ങാട്ടിരി തെരട്ടമ്മൽ മൂർഖൻ ഖദീജ (90- വയസ്സ്) മരണപ്പെട്ടു Dr. ഉബൈദുല്ല സാറിന്റെ ഉമ്മയാണ്
മയ്യിത്ത് നിസ്കാരം: നാളെ (16-05-2026 ശനിയാഴ്ച) രാവിലെ 09:00 മണിക്ക് തെരട്ടമ്മൽ വലിയ ജുമാ മസ്ജിദിൽ.
ഭർത്താവ്: പരേതനായ അമ്പായത്തിങ്ങൽ മുഹമ്മദ് ഹാജി.
മറ്റുമക്കൾ: എ എം.. റഹ്മത്തുള്ള,
തെരട്ടമ്മൽ A.M.L.P സ്കൂൾ മാനേജർ എ എം. ഹബീബുള്ള, ആയിഷ, സുഹ്റ.
اللَّهُمَّ اغْفِرْ لَهَا وَارْحَمْهَا
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
