മുക്കം (കോഴിക്കോട്): കൊടിയത്തൂർ സൗത്ത് കൊടിയത്തൂർ: പള്ളിത്തൊടിക അബ്ദുല്ല മൗലവിയുടെ ഭാര്യ ആമിന (80- വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം: ഇന്ന് (വെള്ളിയാഴ്ച) രാത്രി 07.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
മക്കൾ: അബ്ദുൽബാരി, മുഹമ്മദ്, സലീം (റിട്ട. OA, പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂർ), യൂസഫ്, അബ്ദുൽ ബാസിത്, ഹബീബ.
മരുമക്കൾ: അബ്ദുറഹ്മാൻ കടവത്തൂർ, റഷീദ കക്കാട്, നജിയ കീഴുപറമ്പ്, സുനി സൗത്ത് കൊടിയത്തൂർ, ഫസ്ന തെക്കുമുറി.
اللَّهُمَّ اغْفِرْ لَهَا وَارْحَمْهَا
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
