മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരിലെ മുസ്ലിം ലീഗ് കാരണവർ പാലക്കത്തൊടി മുഹമ്മദ് ഹാജി (ബാവുട്ടി - 74-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം: ഇന്ന് (16-05-2026 ശനി) രാത്രി 09:30 -ന് ചാലിയപ്രം ജുമാ മസ്ജിദിൽ.
ഭാര്യ: ഫാത്തിമ കൊലത്തിക്കൽ
മക്കൾ: അബ്ദുൽ ജബ്ബാർ (റിയാദ്), ഉമ്മുസൽമ, ശമീന, സക്കീന, സുനീറ
മരുമക്കൾ: അബ്ദുൽ കരീം (ചെറുവാടി), ഹസ്സൻ (ചെറിയ പറമ്പ്), മുജീബ് ഉള്ളാടൻ (ഇരട്ടമൂഴി), അഷ്റഫ് (താത്തൂർ), ഫസീല (കരിമ്പിൽ).
കൊലത്തിക്കൽ ഗൾഫ് ബസാർ മുഹമ്മദലി ഭാര്യാ സഹോദരനാണ്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
