കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് കളപ്പുറം പുതുക്കുന്നത്ത് (ആടുകുഴിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി (84) നിര്യാതയായി.
സംസ്കാരം : (20-05-2026-ബുധനാഴ്ച) വൈകിട്ട് 04:30- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ഷേർളി, നിർമ്മല (മിംസ് കോഴിക്കോട്), ഷൈനി, ഷാന്റി (ബഹ്റൈൻ), ഷാജി ജോസ് (ഗാർമി ഹെൽത്ത്കെയർ കൈതപ്പൊയിൽ).
മരുമക്കൾ : പോളി പി ജെ പാറങ്കിമാലിൽ (കൂടത്തായി), പരേതനായ തോമസ് കാവിൽ (കോഴിക്കോട്), അഗസ്റ്റിൻ (ടോമി) പുളിയാർമറ്റത്തിൽ (കൂരാച്ചുണ്ട്), സജി പുലിശ്ശേരി (കൂടരഞ്ഞി), ജ്യോതി സി താഴം (കോടഞ്ചേരി ഗ്രാമപഞ്ചായത്ത്).
🤲 പരേതയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ...
കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും
ഈ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി
ദൈവം നൽകട്ടെ... 🙏
🕯️ ആദരാഞ്ജലികൾ 🕯️
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
