കൊടുവള്ളി (കോഴിക്കോട് ): കാക്കേരി-കാക്കേരി ബിചാട്ട് പൊയിൽ മൊയ്‌ദീൻകുട്ടി ഹാജിയുടെ മകൻ അയമ്മദ് കുട്ടി എന്നവരുടെ ഭാര്യ ഷാഹിന മരണപ്പെട്ടു.
പുള്ളാവൂർ പുതിയോട്ടിൽ കുഞ്ഞിരായിൻ്റെയും ഭാര്യ ഖദീജയുടെയും മകളാണ്.
🕌 മയ്യിത്ത് നിസ്കാരം: ഇന്ന്
📅 19/05/2026 ചൊവ്വാഴ്ച)
🕛 ഉച്ചയ്ക്ക് 12:00 മണിക്ക് കാക്കേരി ജുമാമസ്ജിദിൽ
🤲🏻
അല്ലാഹു മഹതിക്ക് മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...
ഖബർ ജീവിതം വിശാലമാക്കട്ടെ...
സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤍
പരേതയുടെ പരലോക ജീവിതത്തിനായി എല്ലാവരും ദുആ ചെയ്യുക.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
