Trending

വലിയപറമ്പ്: പൊന്നുംതോറമ്മൽ സൗമിനി

 


കിഴക്കോത്ത് (കോഴിക്കോട്): വലിയപറമ്പ് താമസിക്കും പൊന്നുംതോറമ്മൽ സൗമിനി (72- വയസ്സ്) മരണപ്പെട്ടു.

സംസ്കാരം : (20-05-2026-ബുധനാഴ്ച) രാവിലെ 09:00- മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ് : പരേതനായ രാരു.

മക്കൾ : സുനീഷ് കുമാർ, സുജീഷ് കുമാർ, സുമ,  ,സുഖി.

മരുമക്കൾ : ബബിന, ഷിജില (സി.പി.ഐ.എം വലിയപറമ്പ് ബ്രാഞ്ച്), പ്രഭുല ചന്ദ്രൻ (വെസ്റ്റ് ഹിൽ, ചുങ്കം), രവീന്ദ്രൻ (കാന്തപുരം).


കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും

ഈ വേർപാടിന്റെ വേദന താങ്ങാനുള്ള ശക്തി

ദൈവം നൽകട്ടെ... 🙏


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ