Trending

കൂടരഞ്ഞി: മംഗലശ്ശേരി സിറാജുദ്ധീൻ മരണപ്പെട്ടു



കൂടരഞ്ഞി (കോഴിക്കോട്): കോലോത്തും കടവ് ഖബർസ്ഥാൻ പള്ളിക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി  സിറാജുദ്ധീൻ (സിറാജ് - 75 വയസ്സ്) മരണപ്പെട്ടു.

മരം ലോഡിംഗ് തൊഴിലാളി ആയിരുന്നു

മയ്യിത്ത് നിസ്കാരം: ഇന്ന് (21-05-2026- വ്യാഴാഴ്ച) രാത്രി 10 :00- മണിക്ക് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.

അസുഖ ബധിതനായതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഏറെ വർഷക്കാലം കുളിരാമുട്ടി മഹല്ലിലായിരുന്നു  താമസം

ഭാര്യ : പരേതയായ ആയിഷ

മക്കൾ: മറിയംബി, സാജിത.

സഹോദരങ്ങൾ: മുഹമ്മദ് അലി,  ബീരാൻക്കുട്ടി, കദീജ,ഫാത്തിമ, മറിയം.

മരുമക്കൾ: അസീസ് (വാലില്ലാപ്പുഴ), നാസർ (കാരമൂല).


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ