മുക്കം (കോഴിക്കോട്): തോട്ടുമുക്കം പുളി താഴെ വളപ്പിൽ അബുഹാജി (അബുട്ടി-65) മരണപ്പെട്ടു. കോൺഗ്രസ്സ് മണ്ഡലം ഭാരവാഹിയായിരുന്നു.
ബൈക്ക് ഓട്ടോയിലിടിച്ച് അപകടത്തെ തുടർന്ന് ഹോസ്പിറ്റലിലിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം
മയ്യിത്ത് പോസ്റ്റുമോർട്ട നടപടികളുമായി ബന്ധപ്പെട്ട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കയാണ്.
മയ്യിത്ത് നിസ്കാരം നാളെ (21-05-2026- വ്യാഴാഴ്ച) ഉച്ചയ്ക്ക് 01:00- മണിക്ക് തൊട്ടുമുക്കം പള്ളി താഴെ ജുമാമസ്ജിദിൽ നടക്കുന്നതാണ്
ഭാര്യ : മൈമൂന
മക്കൾ : ഷൈമത്ത് , ശബ്ന , ബിൽക്കീസ് , ദിൽബർ .
മരുമക്കൾ : ഷാനവാസ് (കൽപ്പൂർ) , നിഷാദ് (മുരിങ്ങം പുറായി ), ശിഹാബ് (മോങ്ങം).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
