പന്തല്ലൂർ (മലപ്പുറം): കടമ്പോടിയിലെ ബിസ്മി ഡ്രൈവിംഗ് സ്‌കൂളിലെ സ്റ്റാഫ് പുളിക്കൽ റുഷ്‌ദയുടെയും വെള്ളില ജാഫറിന്റെയും മകനായ അഹിൽഷാൻ (13) മരണപ്പെട്ടു.
ഞാവൽപ്പഴം പറിക്കാൻ മരത്തിൽ കയറിയതിനിടെ കാൽവഴുതി താഴെ വീണ് അപകടം സംഭവിക്കുകയായിരുന്നു.
സഹോദരൻ: ഹിഷാം
മയ്യിത്ത് നിലവിൽ മൗലാന ഹോസ്പിറ്റലിൽ.
നിയമ നടപടികൾക്ക് ശേഷം ജനാസ നിസ്കാരം 18-05-2026 തിങ്കളാഴ്ച പന്തല്ലൂർ ജുമാമസ്ജിദിൽ നടക്കും.
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَاجْعَلْهُ مِنْ أَهْلِ الْجَنَّةِ 🤲
അല്ലാഹു അഹിൽഷാന്റെ പാപങ്ങൾ പൊറുത്ത് മഗ്ഫിറത്തും ജന്നത്തുല്‍ ഫിര്‍ദൗസും നല്കട്ടെ. 🤲
ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും ബന്ധുക്കൾക്കും സഹനശക്തിയും ക്ഷമയും പ്രദാനം ചെയ്യട്ടെ. Aameen.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
