Trending

കൂടരഞ്ഞി : ജെയിംസ് ജോസഫ് പള്ളികുന്നേൽ

 


കൂടരഞ്ഞി (കോഴിക്കോട്): ജെയിംസ് ജോസഫ് പള്ളികുന്നേൽ (52) നിര്യാതനായി.

സംസ്കാരം - ഇന്ന്   (17-05-2026-ഞായർ) വൈകിട്ട് 03:30-ന്  ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : സോബി (മണിമൂളി കറുകപ്പള്ളിയിൽ കുടുംബാംഗം).

മക്കൾ : അൽന മരിയ (നേഴ്സ്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), അലൻ ജെയിംസ് (വിദ്യാർത്ഥി, ബാംഗ്ലൂർ).

സഹോദരങ്ങൾ: ജോസ് പള്ളികുന്നേൽ, സണ്ണി പള്ളികുന്നേൽ

സഹോദരി: ആൻസി

ആത്മാവിന് നിത്യശാന്തി നേരുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ