കൊടുവള്ളി (കോഴിക്കോട്):- ആരാമ്പ്രം: വയലിൽ സൈദൂട്ടി ഹാജി (82- വയസ്സ് ) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം: ഇന്ന് (വ്യാഴാഴ്ച) വൈകിട്ട് 05:30 -ന് വലിയേരി ജുമാ മസ്ജിദിൽ Valiyeri
ഭാര്യ: ആസിയ
മക്കൾ: സലീം, അബ്ദുൽ ജലീൽ, ഫാത്തിമ, സുബൈദ, ഹാജറ, സമീറ
മരുമക്കൾ: സുലൈമാൻ ആരാമ്പ്രം, യൂസുഫ് ആരാമ്പ്രം, മുഹമ്മദ് നരിക്കുനി, സുബൈർ ചേളന്നൂർ, റാഷിന കത്തറമ്മൽ, നസീറ പതിമംഗലം.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
