Trending

കുളിരാമുട്ടി: പാടത്ത് സിന്ദീഖ് മരണപ്പെട്ടു.



കൂടരഞ്ഞി (കോഴിക്കോട്): കുളിരാമുട്ടി മഞ്ഞക്കടവ് സ്വദേശി പാടത്ത് സിന്ദീഖ് (90- വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം: ഇന്ന് (11-05-2026- തിങ്കളാഴ്ച) രാത്രി 09:00- മണിക്ക് കുളിരാമുട്ടി ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷ

മക്കൾ: ഹൈദ്രു (കൽപ്പൂര് ), മുഹമ്മദ് ആറ്റുപുറം), റംല (കുളിരാമുട്ടി), അഷ്റഫ് (പെരുമ്പൂള - ടാക്സി ഡ്രൈവർ), സുലൈഖ (പൂവ്വാട്ടുപറമ്പ്), സക്കീന (കുളിരാമുട്ടി), സാജിത (കല്പറ്റ), റസീന (പാമ്പിഴഞ്ഞപാറ).

മരുമക്കൾ: ഖദീജ, സഫിയ, മോയിൻകുട്ടി, സറീന, അഷ്റഫ്, ഇബ്രാഹിംകുട്ടി, റഷീദ്, കരീം.

🤲 അല്ലാഹു മർഹൂമിന് മഗ്ഫിറത്തും പരലോക വിജയവും നൽകട്ടെ. കുടുംബത്തിന് ക്ഷമയും സഹനവും നൽകട്ടെ. Aameen.

മയ്യിത്ത് നിസ്ക്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ