മുക്കം (കോഴിക്കോട്): കൊടിയത്തൂർ ചെറുകയിൽ എ എം, അബ്ദുസ്സലാം ഹാജി (84- വയസ്സ്) മരണപ്പെട്ടു.
കൊടിയത്തൂർ മഹല്ല് കമ്മിറ്റി സെക്രട്ടറിയും മാവൂർ ഗ്രാസിം ഫാക്ടറി കെമിസ്റ്റുമായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (ശനിയാഴ്ച) രാത്രി 10:00- മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ചെറുകയിൽ ചെറിയ കുട്ടിഹസൻ ഹാജിയുടെയും ചേന്ദമംഗല്ലൂർ എൻ കെ പാത്വോമയുടെയും മകനാണ്.
ചേന്ദമംഗല്ലൂർ ഹൈസ്കൂൾ അധ്യാപകൻ ദയാപുരം അൻസാരി അനാഥശാല അഡ്മിനിസ്ട്രേറ്റർ എന്നീ തുറകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അരീക്കോട് കെ വി ആലിക്കുട്ടി ഹാജിയുടെ മകൾ ആമിനക്കുട്ടി ആണ് ഭാര്യ''
മക്കൾ - എ.എം സുനിൽ സലാം എ.എം ജസീർ എ.എം ഷാഹിൽ (ആബിദ് ) എ.എം ഷെമീർ.
സഹോദരങ്ങൾ - എ.എം മുഹദലി ഹാജി ,പരേതനായ പ്രൊഫ: എ.എം അബ്ദുഹിമാൻ എ. എം അബ്ദുല്ല മാസ്റ്റർ(റിട്ട:അധ്യാപകൻ ചേന്നമംഗലൂർ എച്ച് എസ് എസ്' )എ എം അബ്ദുൽ വഹാബ് മാസ്റ്റർ (റിട്ട ഹെഡ്മാസ്റ്റർ ചേന്ദമംഗലൂർ യുപി സ്കൂൾ)' പി.എം പാത്തുമ്മ പരേതരായകെ.സി കദീശുമ്മ എൻ.സി ആയിശ കുട്ടി '
മരുമക്കൾ - ഷെബീന സുനിൽ (തച്ചംപൊയിൽ) ', ഷെഹിൻ യു (വളാഞ്ചേരി) സുഹദ പി.എം ആർ (മലപ്പുറം) നെസ്ലീന (കൊടുവള്ളി).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

