മാവൂർ (കോഴിക്കോട്): ചെറൂപ്പ തെങ്ങിലക്കടവ് കുഴിക്കണ്ടത്തിൽ മർഹും കുഞ്ഞിരായിൻ എന്നവരുടെ ഭാര്യ ആയിഷ എന്നവർ മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (ശനിയാഴ്ച) വൈകിട്ട് 05:00- മണിക്ക് ചെറൂപ്പ ഷറഫുദ്ദീൻ ജുമാ മസ്ജിദിൽ
മയ്യിത്ത് മകൻ മൂഴിപ്പുറത്ത് മീത്തൽ അസൈന്റെ വസതിയിൽ
പിതാവ് - കുഞ്ഞിരായിൻ
മറ്റു മക്കൾ - സൈതലവി, കദീജ (വെള്ളിപറമ്പ്), പരേതനായ മുഹമ്മദ്, , പാത്തുമ്മ, പരേതനായ ആലി.സിദ്ധീഖ് (ഗൾഫ്).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
