Trending

റാസിക് കച്ചേരി മുക്ക് അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി



കോഴിക്കോട്: കുവൈത്ത് KMCC കൊടുവള്ളി മണ്ഡലം മുൻ വർക്കിം കമ്മറ്റി മെമ്പറും കൊടുവള്ളി മുൻസിപാലിറ്റി മുൻ ചെയർപേഴ്സൺ ഷരിഫ കണ്ണാടി പോയിൽ ൻ്റെ  സഹോദരനുമായ റാസിക്  കച്ചേരി മുക്ക് മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 05:00- മണിക്ക്  കച്ചെരി മുക്ക്  കൂട്ടാക്കിൽ ജുമാമസ്ജിദിൽ


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ