Trending

കൂടരഞ്ഞി :കിഴക്കേതിൽ മീനാക്ഷി നിര്യാതയായി.

 


കൂടരഞ്ഞി (കോഴിക്കോട്) : മഞ്ഞപ്പൊയിൽ കിഴക്കേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ മീനാക്ഷി (96- വയസ്സ്) നിര്യാതയായി.

സംസ്കാരം - ഇന്ന് (08-03-2026- ഞായറാഴ്ച) ഉച്ചയ്ക്ക് 02:00-മണിക്ക് വസതിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പന്നിക്കോട് ക്ഷേത്ര ശ്മശാനത്തിൽ.,

മക്കൾ - അമ്മിണി, സുകുമാരൻ, വിജയൻ, ഓമന.

മരുമക്കൾ - തങ്കപ്പൻ (നിലമ്പൂർ), വത്സ (പൂവാറൻതോട്), വിലാസിനി (നിലമ്പൂർ), ദിനേശൻ ( പരേതൻ) കൂടരഞ്ഞി.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ