Trending

വാവാട് : കതിരോട്ടിൽ കുഞ്ഞായിൻ എന്നവർ മരണപ്പെട്ടു

 


കൊടുവള്ളി (കോഴിക്കോട്): വാവാട് പുൽകുഴിയിൽ താമസിക്കുന്ന കതിരോട്ടിൽ കുഞ്ഞായിൻ (85- വയസ്സ്) എന്നവർ മരണപ്പെട്ടു

മയ്യിത്ത് നിസ്കാരം - ഇന്ന് (08-03-2026- ഞായറാഴ്ച) വൈകിട്ട് 03:45 -ന് ഇരുമോത്ത് ജുമാ മസ്ജിദ് 04:30-ന് ഉരോപറമ്പ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ

ഭാര്യ - ആസ്യ .

മക്കൾ - മുഹമ്മദ്, മൊയ്തീൻ, ഉമ്മർ (ഓട്ടോ വാവാട്), സൈനബ, റഹ്മത്ത്, ആരിഫ, അഫ്സ, 

മരുമക്കൾ - സുഹറ (കൊടുവള്ളി), സൽവാ (പുൽ കുയിൽ), ആരിഫ (നടമ്മൽ പൊയിൽ).  


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ