Trending

ആവിലോറ : ചപ്പങ്ങാതോട്ടത്തിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു

 


കിഴക്കോത്ത് (കോഴിക്കോട്): ആവിലോറ ചപ്പങ്ങാതോട്ടത്തിൽ പരേതനായ സി.പി. അബൂബക്കർ ഹാജിയുടെ ഭാര്യ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ മരണപ്പെട്ടു

മയ്യിത്ത് നമസ്കാരം - ഇന്ന് (08-03-2026-ഞായറാഴ്ച) രാവിലെ 10 :30 -ന് ആവിലോറ ചക്കിട്ടക്കണ്ടി ജുമാമസ്ജിദിൽ.

ഖബറടക്കം  11:00- മണിക്ക് ഉരുളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ - സി.പി. അഹമ്മദ് സലീം, സഹീദ ബീവി (ആരാമ്പ്രം), സാബിറ ബീവി (നരിക്കുനി ), സൽമ ബീവി (പടേലത്ത് ), ജമീല ബീവി (കാരക്കാട് ), സുലൈഖ ബീവി (പാലങ്ങാട് ), നദീറ ബീവി (പറക്കുന്ന് ), ബുഷ്റ (പുല്ലാളൂർ ), നസീമ (അണ്ടോണ).

മരുമക്കൾ - പരേതരായ സി.കെ അബ്ദുറഹിമാൻ കുട്ടി (ആരാമ്പ്രം), മൊയ്തീൻ കുഞ്ഞി ഹാജി (നരിക്കുനി), മൂസ പടേലത്ത് (പറക്കുന്ന്), ഡാപ്പൊയിൽ മൊയ്തീൻ മാസ്റ്റർ (കാരക്കാട്), കുഞ്ഞിമൊയ്തി മാസ്റ്റർ (പാലങ്ങാട്), പണിക്കരുതൊടുകയിൽ മരക്കാർ (പറക്കുന്ന്), ഷറഫുദ്ദീൻ (പുല്ലാളൂർ), അഷ്റഫ് (അണ്ടോണ), സമിത (പാലത്ത്).


അല്ലാഹു മഹതിക്ക്  മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ