Trending

ഓമശ്ശേരി : ചക്കനകണ്ടി ചേക്കുട്ടി മരണപ്പെട്ടു

 


കോഴിക്കോട്: ഓമശ്ശേരി പരേതനായ നെല്ലിയുള്ളപൊയിൽഅബ്ദുറഹ്മാൻ്റെമകൻചക്കനകണ്ടി ചേക്കുട്ടി (ഇമ്പിച്ചി) മരണപ്പെട്ടു

82 -വയസ്സായിരുന്നു

മയ്യിത്ത് നിസ്‌കാരം ' ഇന്ന് (03-03-2026-ബുധനാഴ്ച) വൈകിട്ട് 04:45-ന് ഓമശ്ശേരി ടൗൺ അൻവാറുൽ ഇസ്‌ലാംമസ്‌ജിദിൽ.

ഭാര്യ ആയിശ പാലാട്ട്പറമ്പ് പൂളപ്പൊയിൽ 

മക്കൾ -  നദീറ , ഖലീൽ(ചെക്ക്സൺഫാൻസി), താജുദ്ദീൻ (റിയാദ്), ഷംസുദ്ദീൻ (മാഞ്ചോട്ടിൽ റസ്‌റ്റൊറൻ്റ്), സലാഹുദ്ദീൻ (ദുബായ്), സദറുദ്ദീൻ(SPC കോയമ്പത്തൂർ), ജസീറ, വഹീദുദ്ദീൻ (ചെന്നൈ).

സഹോദരങ്ങൾ - സൈനബ,,ആമിന,പാത്തുട്ടി,സുലൈഖ,ജമീല പരേതരായ സി.മുഹമ്മദ്,ഫാത്തിമ,കദീശക്കുട്ടി.

മരുമക്കൾ - അബൂബക്കർ (വാലില്ലാപുഴ), താജുദ്ദീൻ (കരുവമ്പൊയിൽ), തസ്ലീന (മുണ്ടിക്കൽതാഴം), ഫൗസിയ (കൂടരഞ്ഞി), സഹ്‌ല (ഏകരൂൽ), ഹസ്ന  (കൊടുവള്ളി), ഫുസ്സില (പുന്നക്കൽ).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ