Trending

കോനൂർകണ്ടിയിൽ: തയ്യിൽ മേരി നിര്യാതയായി.

 


കോഴിക്കോട്: തോട്ടുമുക്കം  കോനൂർകണ്ടിയിൽ പരേതനായ തയ്യിൽ ജോർജിൻ്റെ ഭാര്യ മേരി നിര്യാതയായി.

സംസ്കാരം - ഇന്ന് (03-03-2026-ചൊവ്വാഴ്ച) വൈകിട്ട് 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശൂഷകൾക്ക് ശേഷം കോനൂർ കണ്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

മക്കൾ - ജിജി (നേഴ്‌സ് മെഡിക്കൽ കോളേജ് കോഴിക്കോട്), ജിൽസ് (കോനൂർകണ്ടി).

മരുമക്കൾ - റോയി ആനക്കല്ലേൽ (ആനാക്കാംപൊയിൽ), രമ്യ പാലംങ്കുന്നേൽ (തോട്ടുമുക്കം).


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ