കോട്ടയം: കാഞ്ഞിരപ്പള്ളി - മിനിമിൽ ലൈനിൽ ഞളത്ത് തൈപറമ്പിൽ റഷീദ് എന്നവരുടെ ഭാര്യ ഹയറുന്നിസ (62-വയസ്സ്) മരണപ്പെട്ടു.
ഖബറടക്കം -ഇന്ന് (03-03-2026-ചൊവ്വാഴ്ച) ഉച്ചയ്ക്ക് 01:00- മണിക്ക് നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ - റിഷാദ്, റോഷാദ്, ശബാന, സംസം.
മരുമക്കൾ - അൻസില,സനിയ,നസീർ,ഷാഹിൽ
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
