Trending

മഞ്ചേരി : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു



മഞ്ചേരി (മലപ്പുറം): നറുകരയിൽ നറുകര പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേരി പോളി ടെക്നിക് വിദ്യാർഥി മരിച്ചു. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ അബ്‌ദുല്ലയുടെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19- വയസ്സ്) ആണ് മരിച്ചത്

പരുക്കേറ്റ സുഹൃത്ത് മേൽമുറി ആലത്തൂർപടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.45ഓടെയാണ് അപകടം



അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ